Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിന് സൈഡ് കൊടുത്തില്ലെന്ന്; കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു

text_fields
bookmark_border
കാറിന് സൈഡ് കൊടുത്തില്ലെന്ന്; കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു
cancel

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരനാണ് ബസ് ഡ്രൈവറെ ആക്രമിച്ചത്.

പരിക്കേറ്റ ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യൻ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode KSRTC bus driver assaulted
Next Story