Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്, കണ്ണൂർ...

കോഴിക്കോട്, കണ്ണൂർ വയനാട്, മലപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

text_fields
bookmark_border
കോഴിക്കോട്, കണ്ണൂർ വയനാട്, മലപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
cancel

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​യ കാ​റ്റു​മു​ള്ള​തി​നാ​ലും ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, മലപ്പുറം ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജി​ല്ല ക​ല​ക്ട​ര്‍മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍ക്കും പി.​എ​സ്.​സി പ​രീ​ക്ഷ​ക​ള്‍ക്കും എം.​ആ​ര്‍.​എ​സ് സ്‌​കൂ​ളു​ക​ള്‍ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

മാ​ഹി: മ​ഴ തു​ട​രു​മെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് മാ​ഹി മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച​യും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school holidaykerala rain
News Summary - Kozhikode, Kannur Wayanad and Malappuram educational institutes have holiday today
Next Story