Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ജ്യൂസിൽ...

കോഴിക്കോട് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി കൂട്ടബലാത്സംഗം; രണ്ടു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
gang rape, custody
cancel

കോഴിക്കോട്: പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസിൽ ചേവായൂർ സ്വദേശികൾ കസ്റ്റഡിയിൽ. ഇന്നലെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി.

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22കാരിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. സമൂഹ മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് യുവതിയെ വലയിൽ വീഴ്ത്തുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapecustody
News Summary - Kozhikode gang-rape mixed with drugs in juice; Two people are in custody
Next Story