Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളിരാജ്​ മഹേഷ്​ കുമാർ...

കാളിരാജ്​ മഹേഷ്​ കുമാർ പുതിയ കോഴിക്കോട്​ കമീഷണർ

text_fields
bookmark_border
കാളിരാജ്​ മഹേഷ്​ കുമാർ പുതിയ കോഴിക്കോട്​ കമീഷണർ
cancel

കോഴിക്കോട്​: സിറ്റി പൊലീസ്​ കമീഷണറായി കാളിരാജ്​ മഹേഷ്​ കുമാറി​െന നിയമിച്ചു. നിലവിലെ കമീഷണർ ജെ. ജയനാഥിനെ പൊലീസ്​ ഹെഡ്​ ക്വാർ​േട്ടഴ്​സിലേക്കാണ്​ മാറ്റിയത്​. തിരുവനന്തപുരത്ത്​ റെയിൽവേ എസ്​.പിയായി സേവനമനുഷ്​ഠിക്കുകയായിരുന്നു കാളിരാജ്​ മഹേഷ്​കുമാർ. നേരത്തേ പൊലീസ്​ ​െഹഡ്​ ക്വാർ​േട്ടഴ്​സിൽ എസ്​.പിയായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. തമിഴ്​നാട്​ സ്വദേശിയായ ഇദ്ദേഹം ജമ്മു^കശ്​മീർ കാഡർ ​െഎ.പി.എസ്​ ഒാഫിസറാണ്​. ഇൻറർ കാഡർ ട്രാൻസ്​ഫർ വഴിയാണ്​ കേരളത്തിലെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode commissionerkaliraj mahesh kumar
News Summary - kozhikode commissionar kaliraj mahesh kumar
Next Story