Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിലിരുന്നാൽ മതി;...

വീട്ടിലിരുന്നാൽ മതി; സ്​ഥലങ്ങളെല്ലാം പൊലീസ്​ കാണിച്ചുതരും

text_fields
bookmark_border
വീട്ടിലിരുന്നാൽ മതി; സ്​ഥലങ്ങളെല്ലാം പൊലീസ്​ കാണിച്ചുതരും
cancel

കോഴിക്കോട്​: ‘വീട്ടിലിരുന്നാൽ മാ​ത്രം മതി, എല്ലാ സ്​ഥലങ്ങളും ഞങ്ങൾ കാണിച്ചുതരാം’ എന്ന്​​ കോഴിക്കോട്​ സി റ്റി പൊലീസ്​​. കോഴിക്കോട്ടുകാർ എ​ന്നും നെഞ്ചോടു ചേർത്തുനിർത്തുന്ന മാനാഞ്ചിറയും ബീച്ചും മിഠായി തെരുവുമെ ല്ലാം കോഴിക്കോട്​ സിറ്റി പൊലീസിൻെറ ഫേസ്​ബുക്ക്​ പേജിൽ കാണാം.

പലരുടെയും ആവശ്യപ്രകാരമാണ്​ ഇത്തരത്തിൽ ഓരോ സ്​ഥലങ്ങളുടെ ചിത്രങ്ങൾ എടുത്ത്​ പേജിൽ പോസ്​റ്റ്​ ചെയ്യുന്നതെന്നാണ്​ സിറ്റി ​പൊലിസ്​ ഒരു കമൻറിന്​ മറുപടി നൽകിയത്​. ജനങ്ങൾ വീട്ടിൽ ഇരിക്കാൻ വേണ്ടി മാത്രമാണ്​ ഇത്തരം ചിത്രങ്ങൾ പോസ്​റ്റ് ​ചെയ്യുന്നതെന്നും അവർ പറയുന്നു. ഒരു ചിത്രം പോസ്​റ്റ്​​ ചെയ്​തതിന്​ പിന്നാലെ മാനാഞ്ചിറ, ബീച്ച്​ തുടങ്ങിയ സ്​ഥലങ്ങൾ കാണ​ണമെന്ന ആവശ്യവുമായി കമൻറുക​െളത്തി.

ഇപ്പോൾ കോഴിക്കോട്​ സിറ്റിപൊലീസിൻെറ ഫേസ്​ബുക്ക്​ പേജിൽ ഈ സ്​ഥലങ്ങളുടെയെല്ലാം ചിത്രങ്ങൾ കാണാം. മനോഹരമായ അടിക്കുറിപ്പോടു കൂടിയാണ്​ ചിത്രങ്ങ​െളല്ലാം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacorona viruscovid 19lockdownKozhikode City Policekozhikode News
News Summary - Kozhikode City Police Photos Of Kozhikode -Kerala news
Next Story