Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം

text_fields
bookmark_border
വീടുകളിൽ ഭൂമി ഏറ്റെടുക്കലിനെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചു
കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം
cancel
camera_alt

ക​രി​പ്പൂ​ർ വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​​രെ വീ​ടു​ക​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്കു​ന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം.സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സർവേ നമ്പറുകളിൽ വീടുകളിൽ ഭൂമി ഏറ്റെടുക്കലിനെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചു.വിമാനത്താവളത്തിന്‍റെ അശാസ്ത്രീയമായ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആരും തങ്ങളുടെ ഭൂമിയിലേക്ക് പ്രവേശിക്കരുത് എന്ന പോസ്റ്ററാണ് പതിച്ചത്.

ജനങ്ങളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി നടത്തുന്ന ഭൂമി ഏറ്റെടുക്കലിനെ ശക്തമായി പ്രതിരോധിക്കുമെന്ന് വിമാനത്താവള കുടിയൊഴിപ്പിക്കൽ പ്രതിരോധ സമിതി വ്യക്തമാക്കി.കൊണ്ടോട്ടി -തിരൂരങ്ങാടി റോഡിന്‍റെ ഭാഗമായ ക്രോസ് റോഡ് അടക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode airport development: Protest against land acquisition
Next Story