Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ബി.ജെ.പി പ്രവർത്തകന്റെ കടക്ക് തീയിട്ടു
text_fieldsbookmark_border
കോഴിക്കോട്: കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് മുണ്ടക്കൽ ചെമ്പകശേരിയിലെ ആണോറമീത്തലിൽ മനുവിന്റെ പലചരക്ക് കടക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് കട കത്തുന്നത് കണ്ടത്. എട്ടു മാസം മുമ്പാണ് ബി.ജെ.പി പ്രവർത്തകൻ കൂടിയായ മനു കട ആരംഭിച്ചത്. മാതാപിതാക്കളും ഭാര്യയും കുട്ടികൾക്കുമൊപ്പം ചെറിയ വീട്ടിലാണ് മനുവിന്റെ താമസം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story
