Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി അൻവറിന്‍റെ...

പി.വി അൻവറിന്‍റെ പാർക്കിൽ കലക്ടറുടെ രഹസ്യ പരിശോധന

text_fields
bookmark_border
പി.വി അൻവറിന്‍റെ പാർക്കിൽ കലക്ടറുടെ രഹസ്യ പരിശോധന
cancel

കോഴിക്കോട്: പി. വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിൽ വാട്ടർ തീം പാർക്കിൽ കോഴിക്കോട് ജില്ലാ കലക്ടറുടെ പരിശോധന. രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ  യോഗം വിളിക്കാൻ തീരുമാനിച്ചതായി  കലക്ടർ യു.വി ജോസ് പറഞ്ഞു.  ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് കലക്ടർ റവന്യു വകുപ്പിന് സമർപ്പിക്കും. ദുരന്ത നിവാരണ നിയമങ്ങൾ ലംഘിച്ചതായി കലക്ടറുടെ പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKakkadampoyilparkmalayalam newsPV Anvar MLA
News Summary - Kozhikkode District Collector Visits PV Anvar's Park-Kerala News
Next Story