Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി

text_fields
bookmark_border
Koyyode Umar Musliyar, the newly elected General Secretary of Samastha Kerala Jem-iyyathul Ulama.
cancel

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു. മരണപ്പെട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർക്ക് പകരമായാണ് ഉമർ മുസ്‌ലിയാരെ സമസ്തയുടെ 40 അംഗ മുശാവറ തെരഞ്ഞെടുത്തത്. നിലവിൽ സംഘടനയുടെ ട്രഷററായിരുന്നു. പുതിയ ട്രഷററായി എം.ടി അബ്ദുല്ല മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്തയുടെ ജോയിൻ സെക്രട്ടറിയായിരുന്നു എം.ടി അബ്ദുല്ല മുസ്ലിയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Koyyode Umar Musliyar Elected as New General Secretary of Samastha Kerala Jem-iyyathul Ulama
Next Story