Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊയിലാണ്ടി...

കൊയിലാണ്ടി സി.പി.എം-ബി.ജെ.പി സംഘർഷം: നാല്​ പേർ പിടിയിൽ

text_fields
bookmark_border
arrest
cancel
കോഴിക്കോട്​: കൊയിലാണ്ടിയിലെ സി.പി.എം ^ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുൻസിപ്പൽ കൗൺസിലർ ഉൾപ്പെടെ 4പേർ പിടിയിൽ. സി.പി.എം പ്രവർത്തകനും കൊയിലാണ്ടി മുൻസിപ്പൽ  കൗൺസിലറുമായ പി.എം  ബിജു ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്. യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രെട്ടറിയുടെ വീടാക്രമിച്ച കേസിലെ പ്രതികളാണിവർ. കഴിഞ്ഞ  മാസമുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് വെ​േട്ടൽക്കുകയും നിരവധി വീടുകൾ  ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJPBJP
News Summary - Koyilandi CPM BJP PROBLEM-Kerala news
Next Story