Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 6:13 AM GMT Updated On
date_range 30 May 2022 6:13 AM GMTകോവിലന്റെ മകള്‍ പ്രൊഫ. വി.എ. വിജയ നിര്യാതയായി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: തട്ടകത്തിന്റെ കഥാകാരൻ കോവിലന്റെ (അയ്യപ്പൻ) മകള്‍ പ്രൊഫ. വി.എ. വിജയ നിര്യാതയായി. കൊല്ലം എന്‍.എസ്.എസ് കോളേജില്‍ അധ്യാപികയായിരുന്നു.
ആറ്റിങ്ങല്‍ വക്കം അഡ്വ.ആര്‍. ജയപ്രകാശാണ് ഭര്‍ത്താവ്. പൂര്‍ണ്ണിമ മകളാണ്.
സഹോദരങ്ങൾ: പരേതനായ അജിതന്‍, അമിത. സംസ്‌ക്കാരം വൈകുന്നേരം നാലിന് തിരുവനന്തപുരത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story