Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവളം കടലിൽ ഒരാളെ കാണാതായി
text_fieldsbookmark_border
തിരുവനന്തപുരം: കോവളം കടലിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി. ഭീമാപള്ളി സ്വദേശി അൽ അമീനെയാണ് കാണാതായത്. ഇയാൾക്കായി തീരദേശ പൊലീസിെൻറ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
Next Story
