Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടിയൂർ പീഡനം: വിധി 16ന്​

text_fields
bookmark_border
കൊട്ടിയൂർ പീഡനം: വിധി 16ന്​
cancel

കണ്ണൂർ:കൊട്ടിയൂർ പീഡനക്കേസിൽ ഈമാസം 16ന്​ വിധി പറയും. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റ പീഡനത്തിന് ഇരയായി പ്രസവിച്ചെന്ന കേസിലാണ് തലശേരി പോക്സോ കോടതി വിധി പറയുന്നത്.

ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരി ഒരു വർഷത്തോളമായി റിമാൻഡിലാണ്. പത്ത് പേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്ന് പേരെ സുപ്രീംകോടതി വിട്ടയച്ചിരുന്നു. 2018 ഫെബ്രുവരി 26നാണ് പേരാവൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottiyur rape case-Kerala news
Next Story