Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാ. ​റോ​ബി​െൻറ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

text_fields
bookmark_border
ഫാ. ​റോ​ബി​െൻറ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്
cancel

തലശ്ശേരി: കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബി​െൻറ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധിപറയും. ഇന്നലെ അഡീഷനൽ ജില്ല സെഷൻസ് (ഒന്ന്) കോടതിയിൽ നടന്ന വാദത്തിൽ കേസന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ റോബിന് ജാമ്യംനൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസന്വേഷണം പൂർത്തിയായതിനാലും നിയമപരമായ എല്ലാരേഖകളും പൊലീസിന് ലഭിച്ചതിനാലും പ്രതിക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്ന് പ്രതിഭാഗവും വാദിച്ചു. തുടർന്നാണ് വിധിപറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kottiyoor rape case fr robin wadakkanchery
Next Story