Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ ആത്മഹത്യ:...

യുവതിയുടെ ആത്മഹത്യ: സീരിയൽ നടിയെ വീണ്ടും ചോദ്യംചെയ്യും

text_fields
bookmark_border
യുവതിയുടെ ആത്മഹത്യ: സീരിയൽ നടിയെ വീണ്ടും ചോദ്യംചെയ്യും
cancel

കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അറസ്​റ്റിലായ ഹാരിസിെൻറ സഹോദര​െൻറ ഭാര്യയായ സീരിയൽ നടിയെ കൊട്ടിയം പൊലീസ് വീണ്ടും ചോദ്യംചെയ്യും. കഴിഞ്ഞദിവസം ഇവരെ ചോദ്യംചെയ്യുകയും ഫോൺ കസ്​റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിൽനിന്ന് കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവിെൻറ മാതാവുമായി ഫോണിൽ സംസാരിച്ചതിെൻറ ശബ്​ദരേഖ പുറത്തുവന്നിരുന്നു. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ യുവാവിെൻറ മാതാവിനെയും അടുത്തദിവസം തന്നെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestquestionpolicekottiyam suicide
Next Story