Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് പൊലീസുകാരൻ...

കോട്ടയത്ത് പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
suicide
cancel

കോട്ടയം: പൊലീസുകാരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുകയായിരുന്നു മധുസൂദനൻ. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
TAGS:police death Kottayam 
News Summary - Kottayam policeman found dead in lodge room
Next Story