Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയത്ത് ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു
text_fieldsbookmark_border
കോട്ടയം: മേലുകാവ് നീലൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കുരിശിങ്കല്‍ ഈറ്റയ്ക്കല്‍ ബേബിയാണ് മരിച്ചത്. ഇന്നു ഉച്ചയോടെയായിരുന്നു ആന ഇടഞ്ഞത്.
പാപ്പാനെ കൊന്നതിന് ശേഷം മണിക്കൂറുകൾക്ക് നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഇതിനു ശേഷമായിരുന്നു ആനയുടെ പുറത്തുണ്ടായിരുന്ന രണ്ടാംപാപ്പാന് ഇറങ്ങാന്‍ കഴിഞ്ഞത്. എരുമേലി സ്വദേശിയുടെതാണ് ആന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
