Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​റ്റാഫ്​ അംഗത്തിന്​...

സ്​റ്റാഫ്​ അംഗത്തിന്​ കോവിഡ്​; ​േകാട്ടയം കലക്​ടർ ക്വാറൻറീനിൽ

text_fields
bookmark_border
സ്​റ്റാഫ്​ അംഗത്തിന്​ കോവിഡ്​; ​േകാട്ടയം കലക്​ടർ ക്വാറൻറീനിൽ
cancel

കോട്ടയം: ഓഫിസ്​ സ്​റ്റാഫ്​ അംഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം കലക്​ടർ ക്വാറൻറീനിൽ. കലകട്​ർ എം. അഞ്​ജനയും എ.ഡി.എമ്മുമാണ്​ ക്വാറൻറീനിൽ പോയത്​. ഉന്നത ഉദ്യോഗസ്​ഥരും ക്വാറൻറീനിൽ പോയതായാണ്​ വിവരം.

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്​ഥിരീകരിച്ച 51 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​.

വ്യാഴാഴ്​ച കോട്ടയം നഗര മധ്യത്തിലെ മാൾ ജീവനക്കാരനും കോവിഡ്​ സ്​ഥിരീകരിച്ചു.  പുല്ലരിക്കുന്ന്​ സ്വദേശിയായ ജീവനക്കാരനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19kottayam collector
News Summary - Kottayam District Collector Quarantined -Kerala news
Next Story