Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി.എം കവർച്ച സംഘം...

എം.ടി.എം കവർച്ച സംഘം പിക്​അപ്​​ വാൻ മോഷ്​ടിച്ചത്​ മണിപ്പുഴയിൽനിന്ന്​

text_fields
bookmark_border
എം.ടി.എം കവർച്ച സംഘം പിക്​അപ്​​ വാൻ മോഷ്​ടിച്ചത്​ മണിപ്പുഴയിൽനിന്ന്​
cancel

കോ​ട്ട​യം: എ.​ടി.​എം ക​വ​ർ​ച്ച​സം​ഘം പി​ക്​​അ​പ് ​വാ​ൻ മോ​ഷ്​​ടി​ച്ച​ത്​ കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ​നി​ന്ന്. മ​ധ്യ​കേ​ര​ള​ത്തി​ലെ എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ചാ​ല​ക്കു​ടി​യി​ൽ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച രാ​ത്രി 11.45ന്​ ​മ​ണി​പ്പു​ഴ പ​റ​പ്പ​ള്ളി വേ​യ്​​ബി​​ഡ്ജ്​​ സ​ർ​വി​സ്​ സ​​െൻറ​റി​ന്​ മു​ന്നി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത റോ​ജി​മോ​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​ക്​​അ​പ്പാ​ണ്​ മോ​ഷ്​​ടി​ച്ച​ത്.​ തൊ​ട്ട​ടു​ത്ത വാ​ഹ​ന വി​ൽ​പ​ന​കേ​ന്ദ്ര​ത്തി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വാ​ഹ​നം കൊ​ണ്ടു​പോ​കു​ന്ന മൂ​ന്നം​ഗ​സം​ഘ​ത്തി​​​െൻറ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്​​ടി​ച്ച വാ​ഹ​നം കോ​ടി​മ​ത ഭാ​ഗ​ത്തേ​ക്കാ​ണ്​ ഒാ​ടി​ച്ചു​പോ​യ​ത്.

രാ​വി​ലെ 10ന്​ ​ക​ട​തു​റ​ക്കാ​നെ​ത്തി​യ റോ​ജി​മോ​നാ​ണ്​ വാ​ഹ​നം മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന്​ തൃ​ശൂ​ർ ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​​ ഇൗ ​വാ​ഹ​ന​മാ​ണ്​ മോ​ഷ​ണ​സം​ഘം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamtheftatmkerala newsmalayalam newsThrissur News
News Summary - kottayam atm theft-kerala news
Next Story