Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​േകാട്ടയത്തെ...

​േകാട്ടയത്തെ സ്ഥാനാർഥിത്വം; പുറത്ത്​ വരുന്ന വാർത്ത തെറ്റ്​ -ജോസ്​.കെ.മാണി

text_fields
bookmark_border
​േകാട്ടയത്തെ സ്ഥാനാർഥിത്വം; പുറത്ത്​ വരുന്ന വാർത്ത തെറ്റ്​ -ജോസ്​.കെ.മാണി
cancel

കോട്ടയം: കോട്ടയം പാര്‍ലമ​​െൻറ്​ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര് ‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം കേരള കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണെന്ന്​ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി നിഷ.ജോസ് കെ.മാണി ആയിരിക്കില്ല. അനുയോജ്യനായ സ്ഥാനാർഥിയെ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamjose k maniloksabhakerala newsmalayalam newsNisha Jose K Mani
News Summary - Kottayam assembly Poll Candidate-Kerala news
Next Story