Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 4:23 PM IST Updated On
date_range 9 Jan 2018 9:49 AM ISTകോട്ടക്കലിൽ ബസും ലോറിയും കൂട്ടിയിച്ച് ഒരു മരണം
text_fieldsbookmark_border
കേളകം: കോട്ടക്കലിൽ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.കോട്ടയത്തുനിന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ന ഇന്ന് പുലർച്ചെ 2 മണിയോടെ മലപ്പുറം കോട്ടക്കൽ എച്ച്.എം.എസ് ആശുപത്രിക്ക് സമീപത്തായി ആണ് അപകടം നടന്നത്. അപകടത്താൻ ഇരട്ടി ചരൾ സ്വദേശിനി കല്ലംപ്രായിൽ മറിയാമ്മ 68 (സിസിലി ) ആണ് മരണപെട്ടത്. നിരവധി ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
