Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതസൗഹൃദത്തിന്‍റെ...

മതസൗഹൃദത്തിന്‍റെ മാതൃകയായി കോതമംഗലം ചെറിയപള്ളി

text_fields
bookmark_border
secular-youth-march
cancel
camera_alt???????????? ??????????? ?????????? ?????????? ????? ????????????? ?????????? ????????? ?????? ????? ???????? ????????

കോ​ത​മം​ഗ​ലം: മ​ത​സൗ​ഹൃ​ദ​ത്തി​​െൻറ ഉ​ദാ​ത്ത​മാ​തൃ​ക​യാ​യി കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യ​ങ്ക​ണം. സെ​ക്കു​ല​ർ യൂ​ത്ത് മാ​ർ​ച്ചി​നെ​ത്തി​യ മു​സ്​​ലിം സ​ഹോ​ദ​ര​ന്മാ​ർ​ക്ക് മ​ഗ്​​രി​ബ് ന​മ​സ്കാ​ര​ത്തി​ന് വേ​ദി​യാ​വു​ക​യാ​യി​രു​ന്നു പ​ള്ളി​യ​ങ്ക​ണം.

സ​ഭാ​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ന​മ​സ്​​കാ​ര​ത്തി​ന്​ ബാ​​ങ്കൊ​ലി മു​ഴ​ങ്ങി​യ​ത്. എ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും ഫാ. ​ജോ​സ് പ​രു​ത്തു​വേ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്ക് സൗ​ക​ര്യം ഒ​രു​ക്കി.

ജാ​ഥ​യി​ലെ​ത്തി​യ​വ​ർ​ക്ക് കു​ടി​ക്കാ​ൻ ചൂ​ടു​വെ​ള്ള​വും ന​മ​സ്കാ​ര​ത്തി​ന് എ​ത്തി​യ​വ​ർ​ക്ക് അം​ഗ​സ്നാ​ന​ത്തി​നും പൈ​പ്പു​ക​ൾ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ന​മ​സ്കാ​രം വീ​ക്ഷി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ള്ളി​ക്ക് ചു​റ്റം അ​ണി​നി​ര​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKothamangalam CheriyapallySecular Youth March
News Summary - Kothamangalam Cheriyapally Secular Youth March -Kerala News
Next Story