Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2025 5:03 PM IST Updated On
date_range 26 Feb 2025 5:03 PM ISTകോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു
text_fieldsbookmark_border
കൊച്ചി: കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു. കോതമംഗലം കൂട്ടിക്കലിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു.
ഇവരുടെ പശുവിനെയാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

