Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോരപ്പുഴ -കൊയിലാണ്ടി...

കോരപ്പുഴ -കൊയിലാണ്ടി തീരദേശപാത: 32.54 ഏക്കർ ഭൂമി ഏറ്റെടുക്കും

text_fields
bookmark_border
കോരപ്പുഴ -കൊയിലാണ്ടി തീരദേശപാത: 32.54 ഏക്കർ ഭൂമി ഏറ്റെടുക്കും
cancel
Listen to this Article


കോഴിക്കോട് : കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള തീരദേശപാതയുടെ ആദ്യ ഘട്ട നിർമാണത്തിന് 32.54 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. ചെമ്മഞ്ചേരി, ചെങ്ങോട്ടുകടവ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് കല്കടർ നടപടി സ്വീകരിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് വേണം കലക്ടർ നടപടികൾ സ്വീകരിക്കേണ്ടത്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ, നെൽവയൽ, തണീർത്തട സംരക്ഷണ നിയമം, തീരദേശം സോൺ റെഗുലേഷൻ ആക്‌ട്, എൻവയോൺമെന്റ് ആക്‌ട് എന്നിവ ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:korappuzha koyilandy coastal highway
News Summary - Korappuzha-Koyilandy Coastal Highway: 32.54 acres of land will be acquired
Next Story