Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂളിമാട് കടവ് പാലം...

കൂളിമാട് കടവ് പാലം നിർമാണം പുനരാരംഭിച്ചു 

text_fields
bookmark_border
കൂളിമാട് കടവ് പാലം നിർമാണം പുനരാരംഭിച്ചു 
cancel

കൂ​ളി​മാ​ട്: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് കൂ​ളി​മാ​ട് ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​​െൻറ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പൈ​ലി​ങ്​ തു​ട​ങ്ങി. തു​ട​ക്ക​ത്തി​ൽ ഇ​രു​ക​ര​യി​ലെ​യും പൈ​ലി​ങ്ങും നി​ർ​മാ​ണ​വു​മാ​ണ് ന​ട​ക്കു​ക.

2019 മാ​ർ​ച്ചി​ൽ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പാ​ല​ത്തി​​െൻറ നി​ർ​മാ​ണം ക​ഴി​ഞ്ഞ പ്ര​ള​യ​േ​ത്താ​ടെ​യാ​ണ് നി​ല​ച്ച​ത്. തു​ട​ർ​ന്ന്, പ്ര​ള​യ​നി​ര​പ്പി​ന​നു​സ​രി​ച്ച് പാ​ല​ത്തി​​െൻറ ഡി​സൈ​ൻ പു​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ചു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഡി​സൈ​നി​ങ് വി​ഭാ​ഗം സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത​നു​സ​രി​ച്ച് ഡി​സൈ​നി​ലും പാ​ല​ത്തി​​െൻറ ഉ​യ​ര​ത്തി​ലും മാ​റ്റം വ​രു​ത്തു​ക​യും എ​സ്​​​റ്റി​മേ​റ്റ് പു​തു​ക്കു​ക​യു​മാ​യി​രു​ന്നു. 

പു​തു​ക്കി​യ എ​സ്​​​റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്കു​ക​യും മു​ഴു​വ​ൻ അ​നു​മ​തി​യും ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. 21.5 കോ​ടി​യാ​യി​രു​ന്നു പാ​ല​ത്തി​െൻറ ആ​ദ്യ എ​സ്​​​റ്റി​മേ​റ്റ്  3.5 കോ​ടി രൂ​പ വ​ർ​ധി​പ്പി​ച്ച് 25 കോ​ടി​യു​ടെ എ​സ്​​​റ്റി​മേ​റ്റാ​ണ് അം​ഗീ​ക​രി​ച്ച​ത്.

Show Full Article
TAGS:kerala news kozhikode news 
News Summary - koolimadu kadavu bridge construction -kerala news
Next Story