Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി​ കൊലപാതകം:...

കൂടത്തായി​ കൊലപാതകം: സ്​പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ശിപാർശ

text_fields
bookmark_border
കൂടത്തായി​ കൊലപാതകം: സ്​പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ശിപാർശ
cancel

​തിരുവനന്തപുരം: കൂടത്തായി​ കൊലപാതക പരമ്പര കേസിൽ സ്​പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ശിപാർശ. അഡ്വ. എൻ.കെ. ഉണ്ണികൃഷ്​ണനെ പ്രോസിക്യുട്ടറാക്കാനാണ് ഡയറക്​ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷൻ സർക്കാറിനോട്​​ ശിപാർശ ചെയ്​തത്​.

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയായ ജിഷയെ വധിച്ച കേസിൽ സ്​പെഷ്യൽ ​േ​പ്രാസിക്യൂട്ടറായിരുന്നു എൻ.കെ. ഉണ്ണികൃഷ്​ണൻ.

കൂടത്തായി പൊന്നാമറ്റം വീട്ടിലെ ആറ്​ പേരെ സയനൈഡ്​ നൽകി കൊന്നതായാണ്​ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsspecial prosecuterkoodathay murder casekoodathay
News Summary - koodathay murder case; recommended to appoint special prosecuter -kerala news
Next Story