Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കൊലപാതകം:...

കൂടത്തായി കൊലപാതകം: ഷാജുവിനെ നാളെ ചോദ്യം ചെയ്യും

text_fields
bookmark_border
കൂടത്തായി കൊലപാതകം: ഷാജുവിനെ നാളെ ചോദ്യം ചെയ്യും
cancel

കോഴിക്കോട്​: കൂടത്തായിയിലെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായി കേസിലെ പ്രതിയായ ജോള ിയുടെ രണ്ടാം ഭർത്താവ്​ ഷാജുവിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ വടകര റൂറൽ എസ്​.പി ഓഫീസിൽ​ ഹാജരാവാൻ ആവശ്യപ്പെട്ട്​ അന്വേഷണ സംഘം ഷാജുവിന്​ നോട്ടീസ്​ നൽകി.

ഷാജുവിനെ കൂടാതെ പിതാവ്​ സക്കറിയ, മരിച്ച റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ എന്നിവർക്കും നോട്ടീസ്​ നൽകിയിട്ടുണ്ട്​.

ഇതിനിടെ അന്വേഷണ സംഘം ഇടുക്കിയിലെ രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയ​ും ഭർത്താവ്​ ജോണിയേയും ചോദ്യം ചെയ്​തു. സി.ഐ വിനേഷിൻെറ നേതൃത്വത്തിലുള്ള സംഘമാണ്​ ചോദ്യം ചെയ്​തത്​. അന്വേഷണത്തോട്​ പൂർണമായും സഹകരിക്കുമെന്ന്​ ജോണി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsShajukoodathai murders
News Summary - koodathai murders; shaju will questioned tomorrow -kerala news
Next Story