Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: മരണ ശേഷം...

കൂടത്തായി: മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൻ

text_fields
bookmark_border
കൂടത്തായി: മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൻ
cancel

കോ​ഴി​ക്കോ​ട്​: മ​ര​ണ​ശേ​ഷം റോ​യി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ജോ​ളി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​ബ​ന്ധം സൂ​ക്ഷി​ച്ച ജോ​ൺ​സ​ൻ സ്വ​ന്ത​മാ​ക്കി​യെ​ന്ന്​​ അ​ന്വേ​ഷ​ണ​സം​ഘം. കൂ​ട​ത്താ​യ്​ ​ െകാ​ല​പാ​ത​ക പ​ര​മ്പ​ര​ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ജോ​ൺ​സ​​​െൻറ ഫോ​ൺ ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. റോ​യി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ന​മ്പ​റു​മാ​യി ലി​ങ്ക്​ ചെ​യ്​​ത​ത്​ ജോ​ൺ​സ​​​​െൻറ ആ​ധാ​ർ ന​മ്പ​റാ​ണ്.

മ​ര​ണ​ശേ​ഷം റോ​യി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ൺ​സ​​​െൻറ പേ​രി​ലാ​ക്കി​യ​ത്​ എ​ന്തി​നെ​ന്ന​ത്​ ദു​രൂ​ഹ​മാ​ണ്. മാ​ത്ര​മ​ല്ല, ജോ​ൺ​സ​ൻ നി​ര​വ​ധി പേ​ർ​ക്ക്​ ഫോ​ൺ ക​ണ​ക്​​ഷ​ൻ എ​ടു​ത്തു​ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജോ​ളി​യു​മാ​യി ജോ​ൺ​സ​ൻ എ​ന്തി​ന്​ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു എ​ന്ന കാ​ര്യ​ത്തി​ല​ട​ക്കം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തേ ജോ​ൺ​സ​​​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsjohnson koodathaikoodathai murdersjolly koodathai
News Summary - koodathai murders johnson used roy's sim card-kerala news
Next Story