Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോളി പ്രതിക്കൂട്ടില്‍...

ജോളി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടും ഷാജുവിനെ കുരുക്കാന്‍ കഴിയാതെ പൊലീസ്

text_fields
bookmark_border
ജോളി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടും ഷാജുവിനെ കുരുക്കാന്‍ കഴിയാതെ പൊലീസ്
cancel

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍ത്താ​വ് ഷ ാ​ജു​വി​നെ​യും പി​താ​വ് സ​ഖ​റി​യാ​സി​നെ​യും ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച ്ചു. അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം വ​ട​ക​ര തീ​ര​ദേ​ശ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​െ​യ​ത്തി​യ ഷാ​ജു​വി​നെ​യും പി​താ​വി​നെ​യും വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് വി​ട്ട​ത്. ത​ല​ശ്ശേ​ രി ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലി‍​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍ ന​ട​ന്ന​ത്. അ​ന്വ േ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് വി​ട്ട​യ​ച്ച​ത്.

ഷാ​ജു​ വി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍ത്തി​ക്കൊ​ണ്ടു​ള്ള മൊ​ഴി ജോ​ളി നി​ര​ന്ത​രം ന​ല്‍കി​യി​ട്ടും കു​രു​ക് കൊ​രു​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന​കം നാ​ലു​ത​വ​ണ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്തു ക​ഴി​ ഞ്ഞു. ഇ​തി​നു​പു​റ​മെ, അ​ന്വേ​ഷ​ണ​സം​ഘം കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​െ​ല​ത്തി​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ യി​രു​ന്നു. ന​ട​ന്ന ആ​റു കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചും ഷാ​ജു​വി​ന​റി​യാ​മെ​ന്നാ​ണ് ജോ​ളി നേ​ര​ത്തെ ത​ന്നെ, മൊ​ഴി​ന​ല്‍കി​യ​ത്. ഷാ​ജു​വി‍​​െൻറ ആ​ദ്യ​ഭാ​ര്യ സി​ലി​യും കു​ഞ്ഞും കൊ​ല്ല​പ്പെ​ട്ട​ത് ഷാ​ജു​വി‍​​െൻറ അ​റി​വോ​ടെ​യാ​ണെ​ന്ന മൊ​ഴി ജോ​ളി ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ലി​ത് അം​ഗീ​ക​രി​ക്കാ​ന്‍ ഷാ​ജു കൂ​ട്ടാ​ക്കി​യി​ല്ല. ജോ​ളി ബോ​ധ​പൂ​ര്‍വം പ്ര​തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഷാ​ജു​വി‍​​െൻറ മൊ​ഴി.

ജോ​ളി​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ ഇ​ട​പെ​ടാ​തി​രു​ന്ന​തി​നാ​ൽ മ​റ്റു​കാ​ര്യ​ങ്ങ​ളൊ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് ഷാ​ജു​വി‍​​െൻറ നി​ല​പാ​ടെ​ന്ന​റി​യു​ന്നു.
ജോ​ളി പൂ​ര്‍ണ​മാ​യും ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​ന്‍മൊ​ഴി​ക​ള്‍ പ​ല​തും ഓ​ർ​മ​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​ഴ​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന തെ​ളി​വെ​ടു​പ്പു​ക​ള്‍ക്കു​ള്‍പ്പെ​ടെ സ​ഹാ​യ​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ജോ​ളി​യി​ല്‍നി​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം തേ​ടു​ന്ന​ത്. ചോ​ദ്യം​ചെ​യ്യ​ലി​ന്​ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഷാ​ജു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ജോളിയുടെ കാര്‍ കസ്​റ്റഡിയില്‍; കാറില്‍ സയനൈഡ് എന്ന്​ കരുതുന്ന വസ്​തു കണ്ടെത്തി
വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ കാ​റ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ല്‍ നി​ന്നും വി​ഷ​വ​സ്തു​വെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ദാ​ര്‍ഥം ക​ണ്ടെ​ടു​ത്ത​താ​യും വി​വ​ര​മു​ണ്ട്. ഇ​ത്​ സ​യ​നൈ​ഡാ​ണെ​ന്നാ​ണ് പൊ​ലീ​സി‍​​െൻറ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കൂ​ട​ത്താ​യി​ലെ പൊ​ന്നാ​മ​റ്റം വീ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ അ​ന്വേ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കാ​റി​ല്‍ സ​യ​നൈ​ഡ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ജോ​ളി മൊ​ഴി ന​ല്‍കി​യി​രു​ന്നു. ഇ​തി‍​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ടു​വ​ള്ളി സി.​ഐ ച​ന്ദ്ര​മോ​ഹ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം കൂ​ട​ത്താ​യി​ലെ​ത്തി​യ​ത്. ഡ്രൈ​വി​ങ് സീ​റ്റി​നോ​ട് ചേ​ര്‍ന്ന അ​റ​യി​ലാ​ണ് പൊ​ടി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ക​ണ്ട​ത്.
ഇ​തി​ന് പു​റ​മെ മ​റ്റു​ചി​ല വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ​താ​യി അ​റി​യു​ന്നു. പ​ഴ്​​സി​ൽ ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ഇ​വ. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​ല്ലാം ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കാ​ര്‍ കോ​ട​ഞ്ചേ​രി പൊ​ലീ​സ് സ്​​േ​റ്റ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 2016ലാ​ണ് മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ര്‍ ജോ​ളി വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​ങ്ങ​ള്‍ക്ക് ഈ ​കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. സി​ലി​യു​ടെ മ​ര​ണ​ദി​വ​സം ജോ​ളി കാ​റി​ലാ​ണ് അ​വ​രെ​യും കൂ​ട്ടി താ​മ​ര​ശ്ശേ​രി​യി​ലേ​ക്ക് പോ​യ​ത്. ആ ​കാ​ര്‍ ക​െ​ണ്ട​ത്താ​നു​ള്ള ശ്ര​മ​വും പൊ​ലീ​സ്​ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ര​യും വൈ​കി കാ​ര്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തും സ​യ​നൈ​ഡി​ന് സ​മാ​ന​മാ​യ വി​ഷം ക​െ​ണ്ട​ത്തി​യ​തും ദു​രൂ​ഹ​ത​യു​ണ​ര്‍ത്തു​ന്ന​താ​യി വി​ര്‍മ​ശ​ന​മു​ണ്ട്. എ​ന്നാ​ല്‍, അ​ത​ത് സ​മ​യം ല​ഭി​ക്കു​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണി​തെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി‍​​െൻറ പ​ക്ഷം.

ഇപ്പോൾ കൂടുതര്‍ അറസ്​റ്റിന് സാധ്യതയില്ലെന്ന് ഐ.ജി
താമരശ്ശേരി: കൂടത്തായി കൊലപാതക കേസി​​​െൻറ പുരോഗതി വിലയിരുത്താന്‍ ഐ.ജി അശോക് യാദവ് താമരശ്ശേരിയിലെത്തി. അന്വേഷണം ശരിയായ പാതയില്‍ മുന്നോട്ടു പോവുന്നതായും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ അറസ്​റ്റിന്​ സാധ്യതയില്ലെന്നും ഐ.ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യപ്രതി ജോളി, മറ്റു പ്രതികളായ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരെ അന്വേഷണ സംഘം കസ്​റ്റഡിയില്‍ ചോദ്യം ചെയ്തുവരുന്നതിനിടയിലാണ് ഐ.ജിയും അന്വേഷണ ഉദ്യോഗസ്ഥരും താമരശ്ശേരി പി.ഡബ്ല്യു.ഡി ​െറസ്​റ്റ്​ ഹൗസില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയത്. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.

വിവിധ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ഐ.ജി ശേഖരിച്ചു. അന്വേഷണ ഉദ്യാഗസ്ഥരായ എസ്.പി കെ.ജി. സൈമണ്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസന്‍, അന്വേഷണ സംഘത്തിലെ നാദാപുരം എ.എസ്.പി അങ്കിത് അശോക്, സുബ്രഹ്​മണ്യന്‍, അശോക് കുമാര്‍, ഡിവൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാം, അബ്​ദുല്‍റസാഖ്​ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jollykoodathai murders
News Summary - koodathai Murder Case Jolly -Kerala News
Next Story