Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി റോയ് തോമസ്...

കൂടത്തായി റോയ് തോമസ് വധക്കേസ്: ജോളിക്കുവേണ്ടി ആളൂര്‍

text_fields
bookmark_border
Adv.-Aloor.
cancel
താ​മ​ര​ശ്ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ല്‍ റി​മാ​ന്‍ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച മു​ഖ്യ​പ്ര​തി ജോ​ളി​യെ​യും (47) ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ല്‍ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്. മാ​ത്യു​വി​നെ​യും (44) വെ​ള്ളി​യാ​ഴ്ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. താ​മ​ര​ശ്ശേ​രി മു​ന്‍സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഈ ​മാ​സം 24 വ​രെ ഇ​രു​വ​രെ​യും തു​ട​ർ റി​മാ​ന്‍ഡി​ല്‍ വി​ട്ടു.

റോ​യ് തോ​മ​സ്​ വ​ധ​ക്കേ​സി​ല്‍ ജോ​ളി​ക്കാ​യി ര​ണ്ടാ​മ​തും സ​മ​ര്‍പ്പി​ച്ച ജാ​മ്യ​ഹ​ര​ജി​യി​ല്‍ താ​മ​ര​ശ്ശേ​രി മു​ന്‍സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ വാ​ദം ന​ട​ന്നു. ജോ​ളി​ക്കാ​യി ബി.​എ. ആ​ളൂ​ര്‍ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koodathai Case
News Summary - koodathai case
Next Story