Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: ആല്‍ഫൈന്‍...

കൂടത്തായി: ആല്‍ഫൈന്‍ വധക്കേസില്‍ പ്രജികുമാറിനെ അറസ്​റ്റുചെയ്യാന്‍ അനുമതി

text_fields
bookmark_border
praji-kumar
cancel

താ​മ​ര​ശ്ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ഒ​ന്ന​ര വ​യ​സ്സു​കാ​രി ആ​ല്‍ഫൈ​ന്‍ വ​ധ​ക്കേ​സി​ ല്‍ മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി മു​ള്ള​മ്പ​ല​ത്തി​ല്‍ പ്ര​ജി​കു​മാ​റി(48)​നെ അ​റ​സ്​​റ്റു ചെ​യ്യാ​ന്‍ താ​ മ​ര​ശ്ശേ​രി മു​ന്‍സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ല്‍കി. തി​രു​വ​മ്പാ​ടി സി.​ഐ. ഷാ​ജു ജോ​സ​ഫി​​ ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ശ​നി​യാ​ഴ്ച സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി ന​ട​പ​ടി.

അ​തേ​സ​മ​യം, സി​ലി വ​ധ​ക്കേ​സി​ല്‍ പ്ര​ജി​കു​മാ​ര്‍ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​ഒ​ന്ന്)​യി​ല്‍ സ​മ​ര്‍പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ന​ല്‍കി​യ ത​ട​സ്സ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പൊ​ന്നാ​മ​റ്റം റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ല്‍ മൂ​ന്നു​പ്ര​തി​ക​ളു​ടെ​യും റി​മാ​ന്‍ഡ് കാ​ലാ​വ​ധി താ​മ​ര​ശ്ശേ​രി മു​ന്‍സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ല്‍ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്. മാ​ത്യു, മൂ​ന്നാം പ്ര​തി പ്ര​ജി​കു​മാ​ര്‍ എ​ന്നി​വ​രെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​യ​തി​നാ​ല്‍ ഒ​ന്നാം​പ്ര​തി ജോ​ളി​യെ ഹാ​ജ​രാ​ക്കാ​തെ റി​മാ​ന്‍ഡ് എ​ക്‌​സ്​​റ്റ​ന്‍ഷ​ന്‍ റി​പ്പോ​ര്‍ട്ട് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ കേ​സി​ല്‍ ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു​വി​​​െൻറ പ്രൊ​ഡ​ക്​​ഷ​ന്‍ വാ​റ​ൻ​റ്​ അ​പേ​ക്ഷ​ക്ക്​ കോ​ട​തി ശ​നി​യാ​ഴ്ച അ​നു​മ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsmalayalam newsalfain murder casepraji kumarkoodathai deathskoodathai murders
News Summary - koodathai alfain murder case; approval to arrest praji kumar -kerala news
Next Story