Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊങ്കൺ റൂട്ടിൽ...

കൊങ്കൺ റൂട്ടിൽ ​​ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
കൊങ്കൺ റൂട്ടിൽ ​​ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
cancel

പാലക്കാട്​: പുനരുദ്ധാരണം പൂർത്തിയായതിനെ തുടർന്ന്​ കൊങ്കൺ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം സെൻട്രൽ-ലോക്മന്യ തിലക് സ്പെഷൽ ട്രെയിൻ ബുധനാഴ്​ച സർവിസ്​ ആരംഭിച്ചു. രാജധാനി സ്പെഷൽ തിരുവനന്തപുരത്തു നിന്ന് വ്യാഴാഴ്​ച സർവിസ്​ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train ServiceKonkan Route
Next Story