Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightമൊ​ബൈ​ൽ...

മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി; യു​വാ​വ് പി​ടി​യി​ൽ
cancel
camera_altഹിലാൽ

പ​ത്ത​നാ​പു​രം: ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സ്​​ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ചൂ​ഷ​ണ​ത്തി​ന്​ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. പ​ത്ത​നാ​പു​ര​ത്തെ മൊ​ബൈ​ൽ ക​ട​യി​ലെ ജോ​ലി​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ അ​രൂ​ർ​കു​റ്റി താ​ങ്കേ​രി​ൽ വീ​ട്ടി​ൽ ഹി​ലാ​ലാ​ണ് (37) അ​റ​സ്​​റ്റി​ലാ​യ​ത്.

ഫോ​ണി​ലെ വ്യ​ക്തി​പ​ര​മാ​യ ഫോ​ട്ടോ​ക​ൾ കൈ​വ​ശ​മ​ു​ണ്ടെ​ന്നും മോ​ർ​ഫ് ചെ​യ്​​ത്​ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും​ പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. സ്ത്രീ​ക​ളെ വി​ളി​ക്കു​ക​യും പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ങ്കി​ൽ ഫോ​ട്ടോ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​​ന്നു ഭീ​ഷ​ണി​യെ​ന്ന്​ പൊ​ലീ​സി​ന്​ പ​രാ​തി ല​ഭി​ച്ചു. തു​ട​ർ​ന്ന് ​െപാ​ലീ​സ്​ ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹി​ലാ​ലി​​െൻറ ക​ല​ഞ്ഞൂ​രി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി. സി.​ഐ ജെ. ​രാ​ജീ​വ്, എ​സ്.​ഐ​മാ​രാ​യ സു​ബി​ൻ, ജ​യിം​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestKollam Newspathanapuramblackmailing casemobile shop staff
Next Story