Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ബൈ​ക്ക്​ യാ​ത്ര; യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
bike-travel.jpg
cancel

കാ​യം​കു​ളം: ക​ണ്ടെ​യ്ൻ​മ​െൻറ് സോ​ണി​ൽ​നി​ന്ന്​ പു​റ​ത്തു​ക​ട​ക്കാ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ സാ​ഹ​സി​ക ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. സം​ഭ​വം അ​റി​ഞ്ഞ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​വ്വാ​ക്കാ​വി​ൽ​നി​ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര.

സം​ഭ​വം അ​റി​ഞ്ഞ് കാ​യം​കു​ള​ത്തു​നി​ന്നു​ള്ള സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​െ​ട കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ സം​ഘം കെ.​എ​ൽ 23 ഇ. 4877 ​ന​മ്പ​ർ പ​ൾ​സ​ർ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് തി​രി​െ​ക ഒാ​ടു​ക​യാ​യി​രു​ന്നു. ച​വ​റ സ്വ​ദേ​ശി ദീ​പു​വി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തി. ബൈ​ക്ക് യാ​ത്രി​ക​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാക്കി. 

Show Full Article
TAGS:75213 
News Summary - bike travel
Next Story