Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീ​ക​ള്‍ക്കെ​തി​രെ...

സ്ത്രീ​ക​ള്‍ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍ശം: കൊല്ലം തുളസി മുൻകൂർ ജാമ്യം തേടി

text_fields
bookmark_border
സ്ത്രീ​ക​ള്‍ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍ശം: കൊല്ലം തുളസി മുൻകൂർ ജാമ്യം തേടി
cancel

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്ത്രീ​ക​ള്‍ക്കെ​തി​രെ മോ​ശം പ ​രാ​മ​ര്‍ശം ന​ട​ത്തി​യ​തി​​​െൻറ പേ​രി​ൽ ച​വ​റ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ന​ട​നും ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നു​മാ​യ കൊ​ല്ലം തു​ള​സി എ​ന്ന തു​ള​സീ​ധ​ര​ൻ നാ​യ​രു​ടെ ഹ​ര​ജി. ഡി.​വൈ.​എ​ഫ്.​െ​എ ച​വ​റ ബ്ലോ​ക്ക്​ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ മ​ത​സ്പ​ര്‍ധ വ​ള​ര്‍ത്ത​ല്‍, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, സ്തീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സ്ത്രീ​ക​ളെ പൊ​തു​സ്ഥ​ല​ത്ത്​ അ​വ​ഹേ​ളി​ക്ക​ൽ, അ​സ​ഭ്യം​പ​റ​യ​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത്​ കേ​െ​സ​ടു​ത്ത​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഹ​ര​ജി.

അ​ർ​ബു​ദ​രോ​ഗി​യാ​യ താ​ൻ ചി​കി​ത്സ​യി​ലാ​ണ്. 70 വ​യ​സ്സാ​യ​തി​​​െൻറ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കേ​സി​ൽ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​റ​സ്​​റ്റി​ലാ​യാ​ൽ പൊ​ലീ​സി​​​െൻറ പീ​ഡ​നം ഭ​യ​ക്കു​ന്നു​ണ്ടെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkollam thulasikerala newsmalayalam news
News Summary - Kollam Thulasi High Court -Kerala News
Next Story