Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം എസ്.എൻ കോളജ് ഫണ്ട് തിരിമറി കേസ്: വെള്ളാപ്പള്ളിയുടെ അപ്പീൽ കേൾക്കും

text_fields
bookmark_border
vellappally Natesan
cancel

ന്യൂഡൽഹി: കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ കേരള ഹൈകോടതി വിധിക്കെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ച് വാദം കേൾക്കാനായി മാറ്റി.

വെള്ളാപ്പള്ളി നടേശന്റെ അപ്പീലിൽ ഹൈകോടതി വിധി കഴിഞ്ഞ മേയിൽ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിധി വരുന്നത് വരെ സ്റ്റേ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam SN College fund embezzlement case: Vellappally appeal will be heard
Next Story