Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രചാരണത്തിനിടെ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്

text_fields
bookmark_border
g krishnakumar
cancel

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ സ്വീകരണത്തിനിടെ പ്രവർത്തകന്‍റെ കൈതട്ടി നടനും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ ജി. കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്.

കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.

ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam nda candidate G. Krishnakumar's eye injury
Next Story