Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crime Scene
cancel
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ ഗൃഹനാഥനെ...

കൊല്ലത്ത്​ ഗൃഹനാഥനെ കൊന്ന്​ കുഴിച്ചുമൂടി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border

കൊല്ലം: ഓയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ ​േശഷം കുഴിച്ചുമൂടി. ആറ്റൂർകോണം സ്വദേശി ഹാഷിം (56) ആണ്​ മരിച്ചത്. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

മാർച്ച്​ 30 മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ബന്ധുവീട്ടിലേക്ക്​ വിളിച്ചുവരുത്തി കൊലപ്പെടുത്തി കുഴിച്ച്​ മൂടുകയായിരുന്നുവെന്നാണ്​ വിവരം.

ബന്ധുവായ ഷറഫുദ്ദീൻ, നിസാം എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. മദ്യം നൽകാമെന്ന്​ പറഞ്ഞ്​ വിളിച്ചു വരുത്തിയ ശേഷം കൊടുവാളു​പയോഗിച്ച്​ വെട്ടികൊലപ്പെടുത്തി കുഴിച്ച്​ മൂടുകയായിരുന്നു. ഗൾഫിൽവെച്ച്​ കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ്​ കൊലപാതകത്തിന്​ കാരണമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ArrestKollam Murder
News Summary - Kollam Native Murder Two Arrested
Next Story