Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാമ്പുകടിയേറ്റ്...

പാമ്പുകടിയേറ്റ് യുവതിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
പാമ്പുകടിയേറ്റ് യുവതിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
cancel
camera_alt???????????????? ?????? ?????

അ​ഞ്ച​ൽ: പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​െ​വ വീ​ണ്ടും പാ​മ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശ്ശേ​രി​വീ​ട്ടി​ൽ വി​ജ​യ​സേ​ന​ൻ- മ​ണി​മേ​ഖ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ത്ത​ര​യാ​ണ് (25) ​േമ​യ് ഏ​ഴി​ന് പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

പ​രാ​തി​യി​ന്മേ​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി അ​ശോ​ക​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​ത​വ​ണ​യും ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ചി​ല സം​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തും സം​സ്കാ​ര​ച​ട​ങ്ങി​നെ​ത്തി​യ ഭ​ർ​ത്താ​വി​െൻറ​യും ബ​ന്ധു​ക്ക​ളു​െ​ട​യും പെ​രു​മാ​റ്റ​ത്തി​ലു​ള്ള വൈ​രു​ധ്യ​ത്തെ​യും തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

നേ​ര​ത്തേ ഒ​രു ത​വ​ണ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ​െവ​ച്ച് പാ​മ്പു​ക​ടി​യേ​റ്റി​രു​ന്ന​താ​ണ്. ഇ​തി​​െൻറ ചി​കി​ത്സ ന​ട​ന്നു​വ​ര​െ​വ​യാ​ണ് ഏ​റ​ത്തെ കു​ടും​ബ​വീ​ട്ടി​ൽ ​െവ​ച്ച് വീ​ണ്ടും പാ​മ്പു​ക​ടി​യേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchkollam nativeinvestigationSnake Bite
News Summary - kollam native death by snake bite; crimebranch started investigation- kerala
Next Story