Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ അനുവദിക്കണം;...

ട്രെയിൻ അനുവദിക്കണം; കൊല്ലത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം

text_fields
bookmark_border
ട്രെയിൻ അനുവദിക്കണം; കൊല്ലത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം
cancel
camera_altRepresentative Image

കൊല്ലം: നാട്ടിലേക്ക്​ മടങ്ങാൻ ട്രെയിൻ അനുവദിക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ കൊല്ലത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകര ചെട്ടിക്കുളങ്ങര ​േ​കന്ദ്രീകരിച്ച്​ ബോട്ടുകളിൽ​ ജോലിചെയ്യുന്ന തൊഴിലാളികളാണ്​ പ്രതിഷേധിച്ചത്​. തോപ്പിൽ കടവ്​ ഭാഗത്തായിരുന്നു പ്രതിഷേധം. 

താമസ സ്​ഥലത്തേക്ക്​ മടങ്ങിപോകണമെന്ന്​ നിരവധി തവണ ആവശ്യപ്പെ​​െട്ടങ്കിലും തയാറാവത്തതിനെ തുടർന്ന്​​ പൊലീസ്​ ലാത്തിവീശി​. ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ച ജോലി ജൂൺ ഒമ്പതിന്​ ആരംഭിക്കുന്ന ട്രോളിങ്​ അവസാനിക്കാതെ വീണ്ടും തുടങ്ങില്ല. ഇൗ സാഹചര്യത്തിലാണ്​ നാട്ടിലേക്ക്​ മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newsmalayalam newsMigrant workerslockdown
News Summary - Kollam Migrant Workers Protest -Kerala news
Next Story