Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2022 10:12 PM IST Updated On
date_range 6 Oct 2022 10:12 PM ISTട്രെയിനുകൾക്ക് നിയന്ത്രണം: കൊല്ലം -കന്യാകുമാരി മെമു റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: നേമത്തിനും നെയ്യാറ്റിൻകരക്കുമിടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം. 06772 കൊല്ലം ജങ്‌ഷൻ-കന്യാകുമാരി മെമു, 06773 കന്യാകുമാരി-കൊല്ലം ജങ്‌ഷൻ മെമു എന്നിവ റദ്ദാക്കി.
16366 നാഗർകോവിൽ ജങ്‌ഷൻ-കോട്ടയം എക്‌സ്‌പ്രസ് ഒരുമണിക്കൂർ വൈകി പകൽ 2.30ന് നാഗർകോവിൽനിന്ന് പുറപ്പെടും. 06429 കൊച്ചുവേളി-നാഗർകോവിൽ ജങ്‌ഷൻ അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് സ്‌പെഷൽ ഒന്നരമണിക്കൂർ വൈകി 3.10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

