Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയത്ത് ഫർണീച്ചർ...

കൊട്ടിയത്ത് ഫർണീച്ചർ നിർമാണശാലക്ക് തീപിടിച്ചു

text_fields
bookmark_border
കൊട്ടിയത്ത് ഫർണീച്ചർ നിർമാണശാലക്ക് തീപിടിച്ചു
cancel

കൊല്ലം: കൊട്ടിയത്ത് ഫർണീച്ചർ നിർമാണശാലക്ക് തീപിടിച്ച് വൻ നാശനഷ്ടം. പുലർച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഏഴു യൂനിറ്റ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ ഫർണീച്ചറുകൾ കത്തിനശിച്ചു.

Show Full Article
TAGS:kollam fire 
News Summary - kollam furniture shop fire
Next Story