Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധികാര പരിധി: കൊല്ലം ബിഷപ്പിെൻറ അപ്പീൽ തള്ളി
text_fieldsbookmark_border
കൊല്ലം: ഭരണ അധികാരങ്ങൾ തടഞ്ഞകൊല്ലം അഡീഷണൽ മുൻസിഫ് കോടതി വിധിയ്ക്കെതിരെ കൊല്ലം ബിഷപ്പ് നൽകിയ അപ്പീൽ ജില്ല കോടതി തള്ളി. ഇതോടെ ബിഷപ്പിന് ഇനി ഭരണ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല.
താൻ 2016 ഫെബ്രുവരിയിൽ രാജികത്ത് നൽകിയിട്ടുണ്ടെന്ന് ബിഷപ്പ് കോടതിയിൽ അറിയിച്ചു. രാജിക്കത്ത് മാർപ്പാപ്പ സ്വീകരിക്കാത്തതിനാൽ ബിഷപ്പായി തനിക്ക് തുടരാമെന്നുമായിരുന്നു ബിഷപ്പിെൻറ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
Next Story
