Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്തെ കോൺഗ്രസ്...

കൊല്ലത്തെ കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലേക്ക്

text_fields
bookmark_border
കൊല്ലത്തെ കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലേക്ക്
cancel

കൊല്ലം: കോൺ​ഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. 2021ൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാർഥിയായിരുന്നു ആർ. രശ്മി. അയിഷ പോറ്റി കോൺഗ്രസിലെത്തിയത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അയിഷാ പോറ്റിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെ അതൃപ്തിയും അറിയിച്ചിരുന്നു.

മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നും രശ്മി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും അനുകൂല തീരുമാനം ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടി വിടുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress leaderBJP
News Summary - Kollam Congress leader R. Rashmi joins BJP
Next Story