Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം കലക്​ടറേറ്റിൽ...

കൊല്ലം കലക്​ടറേറ്റിൽ പാകിസ്താനിൽ നിന്നെന്ന്​ സംശയിക്കുന്ന ഭീഷണി സ​ന്ദേശം

text_fields
bookmark_border
കൊല്ലം കലക്​ടറേറ്റിൽ പാകിസ്താനിൽ നിന്നെന്ന്​ സംശയിക്കുന്ന ഭീഷണി സ​ന്ദേശം
cancel

കൊല്ലം: കലക്​ടറേറ്റിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്​സാപ്​ നമ്പരിലേക്ക്​ പാകിസ്താനിൽ നിന്നെന്ന്​ സംശയിക്കുന്ന ഭീഷണി സ​ന്ദേശം. കാശ്​മീരിൽ നിന്ന്​ ഇന്ത്യൻ സൈന്യം പിന്മാറണമെന്നാവശ്യപ്പെട്ടാണ്​ സന്ദേശമയച്ചിട്ടുള്ളത്​. പ്രധാനമന്ത്രി, ഹെഡ്​ ക്വാർ​േട്ടഴ്​സ്​, ബി.​െജ.പി, ആർ.എസ്​.എസ്​ നേതാക്കൾ എന്നിവർക്കെതിരെയാണ്​ സന്ദേശത്തിലെ ഭീഷണി.

ഹിന്ദിവാക്കുകൾ ഇംഗ്ലീഷിൽ ​ൈടപ്പ്​ ചെയ്​ത ടെക്​സ്​റ്റ്​ മെസേജി​​​െൻറ രൂപത്തിൽ ചൊവ്വാഴ്​ച രാത്രി 10.12 നാണ്​ സംഭവം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്​. സംഭവത്തിൽ ഭീഷണി, ​െഎ.ടി ആക്​ട്​ എന്നിവ പ്രകാരം കൊല്ലം വെസ്​റ്റ്​ പൊലീസ്​ ​േകസ്​ രജിസ്​റ്റർ ചെയ്​തു. പ്ലസ്​ ഒമ്പത്-രണ്ട്​ വെച്ച്​ തുടങ്ങുന്ന നമ്പരായതിനാൽ പാകിസ്താനിൽ നിന്നായിരിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ​േ​വണമെന്നും പൊലീസ്​ പറഞ്ഞു. വെസ്​റ്റ്​ സി.​െഎ ആർ. രമേശിനാണ്​ അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsthreat messageKollam Collectorate
News Summary - Kollam Collectorate Threat Message-Kerala News
Next Story