Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം ബൈപ്പാസ്...

കൊല്ലം ബൈപ്പാസ് ഉദ്​ഘാടനം​ ഇൗ മാസം 15ന്​

text_fields
bookmark_border
കൊല്ലം ബൈപ്പാസ് ഉദ്​ഘാടനം​ ഇൗ മാസം 15ന്​
cancel

കൊല്ലം: കൊല്ലം ബൈപ്പാസി​​​െൻറ​ ഉദ്​ഘാടനം ജനുവരി 15ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന്​ മന്ത ്രി ജി. സുധാകരൻ. ​വൈകീട്ട്​ 5.20 മുതൽ 5.50വരെ ഉദ്​ഘാടന പരിപാടികൾ നടക്കും. ഉദ്​ഘാടനവേദി വ്യാഴാഴ്​ച തീരുമാനിക്കുമെന്ന ും അദ്ദേഹം പറഞ്ഞു.

ബൈപ്പാസി​​​െൻറ 30 ശതമാനം പണികൾ യു.ഡി.എഫ് സർക്കാർ ചെയ്​തു. സർക്കാർ രണ്ട്​ വർഷം ​െകാണ്ട്​ 70 ശത മാനം പണികൾ പൂർത്തിയാക്കി. 11 ബൈപ്പാസുകൾ സംസ്​ഥാന സർക്കാർ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനോട്​ മാന്യമായി പെരുമാറേണ്ട സാഹചര്യമാണുള്ളത്​. ഉദ്​ഘാടനത്തിന്​ പ്രധാനമന്ത്രി ഇങ്ങോട്ട്​ ആഗ്രഹം പറയുകയായിരുന്നു. ഉദ്​ഘാടനം വൈകി​പ്പിച്ചെന്ന ആരോപണം മറുപടി അർഹിക്കുന്നില്ല. ബൈപ്പാസിൽ ടോൾ വേണ്ടെന്നാണ്​ സർക്കാർ തീരുമാനം. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsG Sudhakaranmalayalam newskollam bypasskollam bypass inauguration
News Summary - kollam bypass inauguration on january15 G. Sudhakaran -kerala news
Next Story