Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫൈസലിൻറെ വസതി കോടിയേരി...

ഫൈസലിൻറെ വസതി കോടിയേരി സന്ദർശിച്ചു

text_fields
bookmark_border
ഫൈസലിൻറെ വസതി കോടിയേരി സന്ദർശിച്ചു
cancel

തിരൂരങ്ങാടി: മതം മാറിയതിന് ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിൻെറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ സന്ദർശിച്ചു. അപൂർവമായ സംഭവമാണിതെന്നും സംഭവത്തിലെ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈസലിൻെറ കുടുംബത്തിന് നഷ്ടപരിഹാരം, ഭാര്യക്ക് ജോലി എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം വീട്ടുകാർ കോടിയേരിക്ക് നൽകി. ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ടി.കെ ഹംസ, താനൂർ ഏരിയ സെക്രട്ടറി ഇ.ജയൻ, പി,കെ മുഹമ്മദ് കുട്ടി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:faisal murder
News Summary - kodiyeri visited faisal home
Next Story