Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിക്ക് യോഗിയും ലീഗിന് തങ്ങളും ഒരുപോലെയെന്ന് കോടിയേരി
text_fieldsbookmark_border
മലപ്പുറം: ഉത്തർപ്രദേശിൽ ബി.ജെ.പി പൂജാരിയായ യോഗി ആദിത്യനാഥിനെ ഉപയോഗപ്പെടുത്തിയ അതേ രീതിയാണ് കേരളത്തിൽ പാണക്കാട് തങ്ങളെ വെച്ച് മുസ്ലിംലീഗും പിന്തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിരവധി മഹല്ലുകളുടെ ഖാദിയാണ് ലീഗ് സംസ്ഥാന പ്രസിഡൻറായ ഹൈദരലി ശിഹാബ് തങ്ങൾ.
ലീഗിെൻറ നിലപാടും വർഗീയതയായി കാണണമെന്ന് അദ്ദേഹം മീഡിയവൺ ചാനലിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീംകോടതി പരാമർശമുണ്ട്. ഇതിെൻറ ലംഘനമാണ് ലീഗിെൻറ നടപടി.പാർട്ടിയുടെ പേരിെൻറ കാര്യത്തിൽ ലീഗ് പുനരാലോചന നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
