Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ സമരത്തിന്...

കെ റെയിൽ സമരത്തിന് ഇറങ്ങിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് കോടിയേരി

text_fields
bookmark_border
kodiyeri balakrishnan
cancel
Listen to this Article

കെ റെയിൽ വിരുദ്ധ സമരരംഗത്തുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റിദ്ധരിച്ച് സമരത്തിന് ഇറങ്ങിയവരുണ്ടെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കല്ല് പിഴുതെറിയുന്നത് യു.ഡി.എഫ് പ്രവർത്തകരാണ്. വീട്ടുകാരല്ല കല്ല് പിഴുതെറിയുന്നതെന്ന് കോടിയേരി പറഞ്ഞു.

കെ റെയിൽ സർവേക്കെതിരായ സമരം സുപ്രീം കോടതിക്കെതിരെയുള്ളതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. പണിമുടക്ക് സമരത്തിനിടെയുണ്ടായ അക്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeriK RAIL
News Summary - Kodiyeri says they will convince those who in protest on K Rail
Next Story