Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസിനെ നേരിടേണ്ടത് കായികക്ഷമത കൊണ്ടെന്ന് കോടിയേരി 

text_fields
bookmark_border
ആർ.എസ്.എസിനെ നേരിടേണ്ടത് കായികക്ഷമത കൊണ്ടെന്ന് കോടിയേരി 
cancel

തിരുവനന്തപുരം: ആർ.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആർ.എസ്.എസിനെ  നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നാണ് കോടിയേരിയുടെ ഉപദേശം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ  പൊതുസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ അഭിപ്രായ പ്രകടനം. ആർ.എസ്.എസ ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodiyeri said that the counter the RSS with Muscle power-Kerala news
Next Story